വാർത്തകൾ

Kerala Thiruvananthapuram
സംസ്ഥാനത്ത് ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.
തിരുവനന്തപുരം:സംസ്ഥാന സർക്കാറിന്‍റെ ഹരിതകേരളം പദ്ധതികൾക്ക് തുടക്കമായി. പിണറായി വിജയനാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത് തിരുവനന്തപുരം ജില്ലയിലെ  കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കൃഷി പരിപോഷണം എന്നീ…
India
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി.
ദില്ലി:മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വാദം.മുത്തലാഖ് നിയമം  അവകാശ ലംഘനമാണെന്നും വ്യക്തി നിയമ ബോർഡുകൾ ഭരണഘടനയ്ക്ക് മുകളിൽ അല്ല  മനസ്സിലാക്കണമെന്നും  കോടതി ഉത്തരവിൽ പറയുന്നു.മുത്തലാഖ് ഭരണഘടനാ അനുസൃതമായ മൗലീക അവകാശങ്ങൾക്ക് എതിരാണെന്നും കോടതി…
India
റിസോഴ്സ് സാറ്റ് 2 എ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
വിശാഖപട്ടണം:ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2 എ വിജയകരമായി വിക്ഷേപിച്ചു.ഇന്ന് രാവിലെ 10-2 5  ഒടുകൂടി ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ശ്രീഹരി കോട്ടയിൽ നിന്നും പറന്നുയർന്നു.പി എസ് എൽ വി സി…
International
ഇന്തോനേഷ്യയിൽ ഭൂചലനം;92 മരണം.
ജക്കാര്‍ത്ത:ഇന്തോനേഷ്യയിൽ ഇന്ന് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 92 പേർ മരിച്ചു.ഇന്ധിയനഷ്യൻ പ്രാദേശിക സമയം രാവിലെ 5 മണിയോടുകൂടി സുമാത്ര ദ്വീപിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്.തുടർന്ന് അര മണിക്കൂറിനിടെ തുടരെ തുടരെ ഭൂചലനങ്ങൾ അനുഭവപെട്ടു.ഭൂകമ്പ സാധ്യത…
India Kerala
വാഗമണ്‍ കേസ്: പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കുറ്റം ചുമത്തിയത്.അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന  പ്രതികളെ ഹാജരാക്കുന്നതില്‍ സുരക്ഷാ…
Kerala Pathanamthitta
ബാബറി മസ്ജിദ് ദിനം ശബരിമലയിൽ കനത്ത സുരക്ഷ.
ശബരിമല:ബാബരി മസ്‌ജിദ്‌ ദിനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും അതീവ സുരക്ഷാ സന്നിദാനമാണ് ഒരുക്കിയിരിക്കുന്നത്.കേന്ദ്രസേനയും പോലീസും അടക്കം 2000 ത്തിലേറെ പേരെയാണ്  പമ്പ തൊട്ട് സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.കര്ശനമായ പരിശോധനകൾ നടത്തിയ ശേഷം മാത്രമാണ്…
Kerala Kottayam
തലയോല പറമ്പിൽ ബസും കാറും കൂട്ടിയിടിച്ചു 2 മരണം.
വൈക്കം:വൈക്കം തലയോലപ്പറമ്പിൽ വച്ച് കെ.എസ.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു 2 പേർ മരിച്ചു.ഗുരുതര പരിക്കുകളോടെ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരിൽ 2 പേരും കാർ യാത്രക്കാരാണ്.മലപ്പുറം സ്വദേശിയായ സലാഹുദ്ധീൻ ആണ് മരിച്ചവരിൽ ഒരാൾ കാറിലുണ്ടായ…
India
ജയലളിതയുടെ നില അതീവഗുരുതരമായി തുടരുന്നു.
ചെന്നൈ:ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു.അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ജയലളിതയുടെ ജീവൻ നിലനിൽക്കുന്നത് യന്ത്ര സഹായത്തോടെ മാത്രമാണെന്ന് ആണ് പറഞ്ഞിരിക്കുന്നത്.12.45 ന് ആശുപത്രി…
Eranakulam Kerala
പീസ് സ്കൂളിന് തീവ്രമതവികാരം ഉൾക്കൊള്ളിച്ച പുസ്തകം എത്തിച്ചവരെ പിടിയിൽ.
കൊച്ചി:കൊച്ചിയിലെ പീസ് സ്കൂളിൽ മതവികാരം ഉൾകൊള്ളിച്ചു കൊണ്ടുള്ള പുസ്തകം എത്തിച്ചു കൊടുത്ത 3 പേര് അറസ്റ്റിൽ.ബാറൂജ് പുബ്ലിക്കേഷൻസ് എന്ന മുംബൈയിലുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ സമീർ,ദാവൂദ് ബൈദ്,സഹൽ സയീദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.വിവിധ പാഠഭാഗങ്ങളിലായി ഇസ്ലാം മാതാവാദങ്ങളെ…
Kerala Thiruvananthapuram
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാചയമാണെന്ന് പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം:1000 500 രൂപ കറൻസികൾ കേന്ദ്ര സർക്കാർ അസാധുവാക്കിയപ്പോൾ പ്രതിസന്ധിയെ വേണ്ടവിധത്തിൽ നേരിടാൻ സംസ്ഥാന സർക്കാരിനും ധനകാര്യ വകുപ്പിനും സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.നോട്ട് പ്രതിസന്ധി മൂലം ഉണ്ടായേക്കുന്ന പ്രശ്നങ്ങൾ…