Education

ഹയർ സെക്കണ്ടറി ഒന്നാം വർഷ ഫലം പ്രസിദ്ധീകരിച്ചു

DHSE first year result 2016

തിരുവനന്തപുരം: കേരള ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒന്നാം വർഷ പരീക്ഷ ഫലം ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. ഫലം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രസിദ്ധീകരിച്ചത്. ഫലം അറിയുവാനായി തായേ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചാൽ മതിയാവും. ഒന്നാം വർഷ പ്ലസ് വൺ പരീക്ഷകൾ ഈ വർഷം മാർച് മാസത്തിലായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കും റിസൾട്  അറിയുന്നതിനുമായി തായേ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

ഒഫീഷ്യൽ സൈറ്റ്: http://results.kerala.nic.in/dhsefy16/

Kerala +1 Result Link 

റിസൾട് പ്രതീക്ഷിക്കുന്ന എല്ലാ വരിക്കാർക്കും നല്ല ഫലം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *