India

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി;20 പേർ മരിച്ചു.

തിരുച്ചിറപ്പള്ളി:തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി.സംഭവത്തിൽ 20 ഓളം പേർ മരിച്ചതായി റിപോർട്ടുകൾ.ഇന്ന് പുലർച്ചയോടുകൂടി തിരുച്ചിറപ്പള്ളിയിലെ ജലാറ്റിൻ നിർമാണ കമ്പനിയിൽ ആയിരുന്നു സ്ഫോടനം.നാലുപേരെ അതീവ ഗുരുതരാവസ്ഥയിൽ രക്ഷപെടുത്തി.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.സ്ഫോടനത്തെ തുടർന്ന് പൂർണമായും തകർന്ന കെട്ടിടഭാഗങ്ങൾ  6 ഓളം അഗ്നിശമന സേനകൾ പരിശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധെയമാക്കാൻ സാധിച്ചത്.സംഭവ സമയത്ത് ഇരുപതിലേറെ ആൾക്കാർ കെട്ടിടത്തിലുണ്ടായിരുന്നു എന്ന വിവരത്തെ തുടർന്ന് കെട്ടിടത്തിനകത് ആരെങ്കിലും കുടിങ്ങി കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.കെട്ടിടത്തിലുണ്ടായ ഷോർട് സർക്യൂട്  ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

Your email address will not be published. Required fields are marked *