India

ചരിത്രം കുറിക്കാൻ ഐ.എസ്.ആർ.ഒ ഒരൊറ്റ വിക്ഷേപണത്തിൽ 82 ഉപഗ്രഹങ്ങൾ .

ശ്രീഹരിക്കോട്ട:വീണ്ടും മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ ഐ.എസ.ആർ.ഒ ഒരുങ്ങുന്നു.ഒരൊറ്റ വിക്ഷേപണത്തിലൂടെ 82 ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തുകയെന്നതാണ് ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ പുതിയ ലക്‌ഷ്യം.2017 ജനുവരി 15 ന് ആണ് 82 ഉപഗ്രഹങ്ങളുമായി ഐ.എസ.ആർ.ഒ ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നത്.സുബയ്യ അരുണൻ ആണ് ഇ ചരിത്ര പദ്ധതിക് മുൻകൈയെടുക്കുന്നത്.60 അമേരിക്കൻ ഉപഗ്രഹങ്ങളും  20 യൂറോപ്പ്യൻ ഉപഗ്രഹങ്ങളും 2 യു.കെ ഉപഗ്രഹങ്ങളും ആണ് വിക്ഷേപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *