India

ഒറീസ്സയിലെ ഭുവനേശ്വറിൽ ആശുപത്രിക്ക് തീപിടുത്തം; 22 മരണം.

ഭുവനേശ്വർ:ഒറീസ്സയിലെ ഭുവനേശ്വറിൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 22 പേർ മരിച്ചതായി എ.എം.ആര്‍.ഐ, ക്യാപിറ്റല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒന്നാം നിലയിലെ ഡയാലിസിസ് സെന്ററിൽ നിന്നുമാണ് തീ പടർന്നു തുടങ്ങിയത് ഷോർട്ട്സർക്യൂട്ട് ആണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *