India

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും വെടിവെയ്പ്പ് 7 പേർ മരിച്ചു.

ശ്രീനഗർ:കശ്മീരിലെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ കരാർ ലംഘിച് പാകിസ്ഥാൻ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു.വെടിവെയ്പ്പിൽ 7 പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവരിൽ ഒന്നരവയസ്സുകാരിയുടെ നില ഗുരുതരമാണ്.മരിച്ച മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.മോട്ടോർ ബോംബുകൾ ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമിച്ചത്.ബി.എസ്.എഫ്.ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *