India

കാശ്മീരിൽ വെടിവെയ്പ്പ് മൂന്നു ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു; ഒരു മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ.

ശ്രീനഗർ:ജമ്മു കശ്മീരിലെ മാച്ചൽ സെക്ടറിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഇന്ത്യൻ സൈനികർ മരിച്ചു.ജീവൻ നഷ്ടപെട്ടവരിൽ ഒരു സൈനികന്റെ മൃതദേഹം തലയറുത്തുമാറ്റി വികൃതമാക്കപ്പെട്ട നിലയിലാണ്.മാച്ചൽ സെക്ടറിൽ ഉച്ചതിരിഞ്ഞു 3 മണിയോടുകൂടി പാക് സൈന്യം വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു തീവ്രവാദികളെ സഹായിക്കാനായിരുന്നു ഇത്.തുടർച്ചയായി രണ്ടാം തവണയാണ് ഇ സെക്ടറിൽ പാകിസ്ഥാൻ അനാവശ്യമായി പ്രകോപനമുണ്ടാക്കുന്നത് . പാകിസ്താന്റെ ഈ ക്രൂരതയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ കരസേനാ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *