India

പാർലമെന്റ് ആക്രമണത്തിന് ഭീകരർ പദ്ധതി ഇടുന്നതായി രഹസ്യവിവരം

കാശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ജയ്ഷെമുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്.പാക് രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് ഭീകരർ ഈ നീക്കത്തിന് തയ്യാറെടുക്കുന്നതെന്നു പ്രമുഖ ദേശീയമദ്യമം റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *