India Kerala

മലപ്പുറം കോടതിവളപ്പിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ബേസ് മൂവേമെന്റ് തന്നെ.

മധുര:മലപ്പുറം കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ബേസ് മൂവേമെന്റ് തന്നെയെന്ന് അന്വേഷണ സംഘം.ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു പേരെ എൻ.ഐ.എ സംഘം അറസ്ററ് ചെയ്തിട്ടുണ്ട് അറസ്റുചെയ്യപ്പെട്ടവർ ബേസ് മൂവേമെന്റ് എന്ന സംഘടനയുമായി ബന്ധമുണ്ട് എന്നും അന്വേഷണ സംഘം പറയുന്നു.കരിം അയൂബ് അബ്ബാസ് അലി എന്നിവരെ മധുരയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ് ചെയ്തത് മൈസൂർ സ്പോടനകേസിലും ഇവർക്ക് പങ്കുണ്ട് എന്നും എൻ.ഐ.എ പറയുന്നു.മൈസൂര് സ്ഫോടനത്തിന് സമാനമായ രീതിയിലായിരുന്നു മലപ്പുറത്തെയും സ്ഫോടനം.

Leave a Reply

Your email address will not be published. Required fields are marked *