India

മുംബൈയിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപാ നോട്ടുകൾ പിടികൂടി.

മുംബൈ:രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍  മുംബൈയിലെ അന്ധേരിക്ക് സമീപം  പോലീസ് നടത്തിയ  റെയ്‌ഡിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി.കാറില്‍ ഒളിപ്പിച്ച നിലയിൽ  കടത്താൻ ശ്രമിക്കവേ ആണ് പോലീസ് പണം പിടികൂടിയത്.കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.നോട്ടു നോരോധനത്തിനു ശേഷം കർശനമാക്കിയ റൈഡുകൾ വഴി കോടിക്കണക്കിന് രൂപ നോട്ടുകളാണ് പോലീസ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി പിടിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *