India

ഉത്തർപ്രദേശിൽ കോൺഗ്രസ്-സമാജ്‍വാദിപാർട്ടി സഖ്യം ഒന്നിച്ചു മത്സരിക്കും.

ഉത്തർപ്രദേശ്:ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും ഒരുമിച്ചു മത്സരിക്കുന്ന കാര്യം ധാരണയായി.കോൺഗസ് നേതാവ് ഗുലാം നബി ആസാദ് ആണ് ഇക്കാര്യം ഇന്ന് വ്യക്തമാക്കിയത്.സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ തീരുമാനം എടുക്കുകയാണെന്നും വരും  ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സഖ്യത്തെ കുറിച് അഖിലേഷ് യാദവും സ്ഥിതീകരണം നടത്തിയിട്ടുണ്ട്.കോൺഗ്രസ്-സമാജ്‌വാദി പാർട്ടികൾ സഖ്യത്തിൽ ആയതോടെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഷീലദിക്ഷിത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *