International

ഇന്തോനേഷ്യയിൽ ഭൂചലനം;92 മരണം.

ജക്കാര്‍ത്ത:ഇന്തോനേഷ്യയിൽ ഇന്ന് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 92 പേർ മരിച്ചു.ഇന്ധിയനഷ്യൻ പ്രാദേശിക സമയം രാവിലെ 5 മണിയോടുകൂടി സുമാത്ര ദ്വീപിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്.തുടർന്ന് അര മണിക്കൂറിനിടെ തുടരെ തുടരെ ഭൂചലനങ്ങൾ അനുഭവപെട്ടു.ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്തോനേഷ്യയിൽ ഈ വര്ഷം മാത്രം നിരവധി തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *