Kerala Kottayam

തലയോല പറമ്പിൽ ബസും കാറും കൂട്ടിയിടിച്ചു 2 മരണം.

വൈക്കം:വൈക്കം തലയോലപ്പറമ്പിൽ വച്ച് കെ.എസ.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു 2 പേർ മരിച്ചു.ഗുരുതര പരിക്കുകളോടെ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരിൽ 2 പേരും കാർ യാത്രക്കാരാണ്.മലപ്പുറം സ്വദേശിയായ സലാഹുദ്ധീൻ ആണ് മരിച്ചവരിൽ ഒരാൾ കാറിലുണ്ടായ സലാഹുദീന്റെ പിതാവും ഒലവക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമായ അബ്ദുൽ റസാഖ് ഭാര്യാ ഷാഹിദ ബന്ധുവായ മുഹമ്മദ് കാസിം എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *