Kerala

സി.പി.ഐ.എം പ്രവർത്തകന്റെ കൊലപാതകം കണ്ണൂരിൽ നാളെ ഹർത്താൽ

കണ്ണൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ 6മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്തലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.പിണറായ്ക്കടുത്ത് വാളാങ്കിച്ചാലിൽ കള്ളുഷാപ്പിൽവച്ചാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറി യും ആയ മോഹനനെ ഒരുസംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *