Kerala

മലപ്പുറം കോടതി വളപ്പിലെ സ്ഫോടനത്തിനു പിന്നിൽ അൽ-ഉമ്മ എന്ന് സംശയം.

കോഴിക്കോട്:കഴിഞ്ഞ ദിവസം മലപ്പുറം കോടതി വളപ്പിൽ നടന്ന സ്ഫോടനത്തിലും അതിനു മുമ്ബ് കൊല്ലം കോടതി വളപ്പിൽ നടന്ന സ്ഫോടനത്തിന്റെയും പിന്നിൽ അൽ-ഉമ്മ സംഘടന തലവനാണ് എന്ന് സംശയം. അൽ-ഉമ്മ തകർന്നതിനു ശേഷം ഇതിനു പിന്നിൽ ഉള്ളവർ ബേസ്  മൂവ്മെന്റ് എന്ന സംഘടനയിൽ പ്രവർത്തിച്ചു വരുന്നതായി സംശയമുള്ളതായി അന്വേഷണ സംഗം പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖ് നാഗപട്ടണത്തെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടെടുക്കാനായില്ല.നിലവിൽ സൗദിയിൽ താമസിക്കുന്ന ഇയാൾ അവിടെ നിന്നാണ് ആസൂത്രണങ്ങൾ പ്ലാൻ ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം പറയുംന്നത്.

Leave a Reply

Your email address will not be published. Required fields are marked *