Kerala

മാനനഷ്ടക്കേസ്;നഷ്ടപരിഹാരം 20 ലക്ഷം മതിയെന്ന് കെ.എം.മാണി.

തിരുവനതപുരം:ബാർകോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിജു രമേശിനെതിരെ കെ.എം.മാണി നൽകിയ മനനഷ്ടകേസിൽ നഷ്ടപരിഹാരമായി 10 കോടി വേണ്ട 20 ലക്ഷം മതിയെന്ന്  കോടതിയിൽ അപേക്ഷ സമർപ്പിച്ചു.ബാർകോഴക്കേസിൽ വിജിലൻസ് രണ്ടാമതും അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം മാണിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.കോടതി ഫീസായ 15 ലക്ഷം കെട്ടിവെയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നും മണിക്കുവേണ്ടി അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *