Eranakulam Kerala

പീസ് സ്കൂളിന് തീവ്രമതവികാരം ഉൾക്കൊള്ളിച്ച പുസ്തകം എത്തിച്ചവരെ പിടിയിൽ.

കൊച്ചി:കൊച്ചിയിലെ പീസ് സ്കൂളിൽ മതവികാരം ഉൾകൊള്ളിച്ചു കൊണ്ടുള്ള പുസ്തകം എത്തിച്ചു കൊടുത്ത 3 പേര് അറസ്റ്റിൽ.ബാറൂജ് പുബ്ലിക്കേഷൻസ് എന്ന മുംബൈയിലുള്ള സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ സമീർ,ദാവൂദ് ബൈദ്,സഹൽ സയീദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.വിവിധ പാഠഭാഗങ്ങളിലായി ഇസ്ലാം മാതാവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള പുസ്തകങ്ങൾ ഇറക്കിയത് ഇവരായിരുന്നു.പീസ് സ്കൂളും കേസിൽ പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *