Kerala News Palakkad

നക്ഷത്ര ആമകളെ കടത്തുന്നതിനിടെ 5 പേർ പിടിയിൽ .

tortoise

പാലക്കാട് :ലക്ഷങ്ങൾ വിലമതിക്കുന്ന  നക്ഷത്ര ആമകളുമായി തമിഴ് നാട് സ്വദേശികൾ പോലീസ് പിടിയിൽഅകപ്പെ ട്ടു .ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന  6 നക്ഷത്ര ആമകളെ കടത്തുന്നതിനിടെയാണ് ഇവർ   പോലീസ് പിടിയിൽ ആയത്. വാളയാർ  പോസ്ററ് റേൻജ്ഓഫീസിലെ ഫ്ളയിങ് സ്കോഡാണ്  തമിഴ് നാട് സ്വദേശികളായ ഇവരെ ശനിയാഴ്ച രാവിലെ പാലക്കാട്ടുനിന്നും പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *