Autohafis

innova crysta
Auto
ഇന്നോവ ക്രിസ്റ്റ : മാറ്റങ്ങൾ എന്തൊക്കെ?
ഇന്നോവ; ഇന്ത്യ ഇത്രയേറെ സ്നേഹിച്ച വാഹനം വേറെയില്ല. ജപ്പാനില്‍നിന്ന് അതിഥിയായെത്തി ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ സ്ഥാനം നേടിയ ചുരുക്കം ചില വാഹനങ്ങളില്‍ പ്രധാനിയാണ് ടൊയോട്ടയുടെ ഇന്നോവ. പലപ്പോഴായി മുഖം മിനുക്കി സൗന്ദര്യം കൂട്ടിയെത്തിയപ്പോഴൊക്കെ ഇരുകൈയും…