EntertainmentEditors Malayalamnews.org

Entertainment Kerala
ചലച്ചിത്രതാരം ജഗന്നാഥവർമ അന്തരിച്ചു.
കൊച്ചി:മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു.77 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1978 ൽ മാറ്റൊലി എന്ന ചിത്രത്തിൽ കൂടിയാണ് ജഗന്നാഥ വർമ്മ മലയാള സിനിമയിലേക്ക് കടന്നുവന്നത്.അഭിനയ രംഗത്തെ 35  വർഷങ്ങൾകൊണ്ട് വ്യത്യസ്തമാർന്ന…
Entertainment
ദിലീപ്-കാവ്യ മാധവൻ വിവാഹം;കാവ്യയുടെ ഫേസ്ബുക് പേജിൽ തെറി അഭിഷേകം.
കൊച്ചി:വളരെ കാലമായുള്ള ആരോപണങ്ങൾക്കും ഗോസ്സിപ്പുകൾക്കും വിരാമമിട്ട് കാവ്യാ മാധവനും ദിലീപും അപ്രതീക്ഷമായി ഇന്ന് വിവാഹിതരായപ്പോൾ അതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് മലയാള പ്രേക്ഷകർ.പ്രതേകിച്ചും കാവ്യാ മാധവന്റെ ഫേസ്ബുക് പേജിൽ വിവാഹവുമായി ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റുകള്‍ക്ക്…
Entertainment India
സംഗീതജ്ഞൻ ബാലമുരളീ കൃഷ്ണ അന്തരിച്ചു.
ചെന്നൈ:പ്രസിദ്ധ കർണാടക സംഗീതജ്ഞൻ എം.ബാലമുരളീ കൃഷ്ണ അന്തരിച്ചു.വൈകിട്ട് 5 മണിയോടുകൂടി ചെന്നൈയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി,…
Entertainment
കലാഭവൻ മണിയുടെ മരണം;അസ്വാഭാവികമായി ഒന്നുമില്ലെന്ന് നുണപരിശോധനാ ഫലം.
തൃശ്ശൂർ:കലാഭവൻ മണിയുടെ മരണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്ത 6 പേരുടെ നുണപരിശോധനാ ഫലം പുറത്തുവന്നു.അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.നുണപരിശോധന നടത്തിയ 6 പേരും കസ്റ്റഡിയിൽ എടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നുണ പരിശോധന സമയത്തും…
Entertainment India
ബാഹുബലി നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്.
ഹൈദരാബാദ്:ഇന്ത്യൻ സിനിമ മേഖലയിൽ ചരിത്രം സൃഷ്‌ടിച്ച ബാഹുബലി സിനിമയുടെ നിർമാതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.സിനിമയുടെ നിർമാതാക്കളായ ഷോബു യാർലഗാഡ്ഡ പ്രസാദ് ദേവിനേനി  എന്നിവരുടെ വീടുകളിലും ഓഫീസുകളുമാണ് ആദായ നികുതി വകുപ്പ്…
nayanthara in horror movie
Entertainment Movie News
നയൻതാരയുടെ ഹൊറർ ചിത്രം വീണ്ടും
മായയ്ക്കു ശേഷം നയന്‍ താര വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നു. ഡോറ എന്നാണ് ചിത്രത്തിന്‍റെ…
madhavan as charlie in tamil
Entertainment
തമിഴിലെ ചാർളിയാകാൻ മാധവൻ
ഇനി ഊഹാപോഹങ്ങളില്ല, മാധവന്‍ തന്നെ തമിഴില്‍ ചാര്‍ലിയാകും. ദുല്‍ഖര്‍ മലയാളത്തില്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ചാര്‍ലി. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും മാധവനായിരിക്കും ചാര്‍ലിയാകുകയെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ഇതുവെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നായിരുന്നു…
arya in kadamban movie
Entertainment
കടമ്പനിൽ 50 ആനകളോട് മല്ലിടാൻ ആര്യ റെഡി
ക്ലൈമാക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഒരുങ്ങുകയാണ് നടന്‍ ആര്യ. ഒന്നും രണ്ടുമല്ല അമ്പത് ആനകളോടാണ് ക്ലൈമാക്സില്‍ ആര്യക്ക് പോരാടേണ്ടത്. ആര്യയുടെ കടമ്പന്‍ എന്ന ചിത്രത്തിലെ ക്ലൈമാക്സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതിനായി തായ്ലന്‍ഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ആര്യ.…