Healthhafis

ginger health benefits
Health
ഇഞ്ചിയുടെ ഗുണങ്ങൾ മനസ്സിലാക്കാം
ചിന്നൂ, നിങ്ങളു ചായപ്പൊടി മാറ്റിയോ? അതോ മറ്റെന്തെങ്കിലും ചേര്‍ത്തോ? ചായരുചി പതിവില്ലാതെ മാറിയത് അന്നമ്മച്ചേട്ടത്തിയെ ജിജ്ഞാസുവാക്കി. അല്പം ഇഞ്ചി കൂടി ചതച്ചുചേര്‍ത്തു. അതാ രുചിമാറ്റം. ഇഞ്ചി ചേര്‍ത്തിട്ട് എന്തു കിട്ടാനാ കൊച്ചേ? ഇനി ഇഞ്ചി…