InternationalEditors Malayalamnews.org

International
റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി.
വാഷിംഗ്‌ടൺ:35 ഓളം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ ഉത്തരവ്.അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് നടപടി.റഷ്യൻ എംബസി,റഷ്യൻ കോൺസുലേറ്റ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം…
International
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന് യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.
സൗദി അറേബ്യാ:ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് സഞ്ചരിച്ചതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു,മലക് അൽ ഷേഹ്രി എന്ന യുവതിയെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശിരോവസ്ത്രം ധരിക്കാതെയുള്ള പൊതുസ്ഥലത്ത് വച്ചെടുത്ത ഫോട്ടോ യുവതി…
International
ഇന്തോനേഷ്യയിൽ ഭൂചലനം;92 മരണം.
ജക്കാര്‍ത്ത:ഇന്തോനേഷ്യയിൽ ഇന്ന് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 92 പേർ മരിച്ചു.ഇന്ധിയനഷ്യൻ പ്രാദേശിക സമയം രാവിലെ 5 മണിയോടുകൂടി സുമാത്ര ദ്വീപിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്.തുടർന്ന് അര മണിക്കൂറിനിടെ തുടരെ തുടരെ ഭൂചലനങ്ങൾ അനുഭവപെട്ടു.ഭൂകമ്പ സാധ്യത…
International Sports
ബ്രസീലിയൻ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ച വിമാനം തകർന്നു.
ബഗോട്ട:ബ്രസീലിയൻ പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയൻ അതിർത്തിയിൽ തകർന്നു വീണു.സൗത്ത് അമേരിക്കൻ ചാമ്ബ്യൻഷിപ്പിനായി പോകുകയായിരുന്ന ബ്രസീലിയൻ പ്രാദേശിക ക്ലബ് ആയ ഷാപ്പോകോൺസ് സോക്കർ ടീമിൽ ഉപെട്ടവരാണ് അപകടത്തിൽ പെട്ടത്.കൊളംബിയയിലെ മെഡലിയെൻ വിമാന…
International
ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രോ അന്തരിച്ചു.
ഹവാന:ക്യൂബൻ  കമ്മ്യൂണിസ്റ് പാർട്ടിയുടെ അമരക്കാരനും ക്യൂബൻ  പ്രെസിഡന്റും ആയിരുന്ന ഫിദൽ കാസ്ട്രോ എന്ന ഫിദൽ അലക്സൻഡ്രോ കാസ്ട്രോ റൂസ് അന്തരിച്ചു.ക്യൂബൻ  ടി.വി യിലൂടെ ക്യൂബൻ  പ്രെസിഡെന്റ് ഉം ഫിദൽ കാസ്ട്രോയുടെ സഹോദരനുമായ റൗൾ കാസ്ട്രോ…
India International
നിയുക്ത അമേരിക്കൻ പ്രെസിഡന്റ്‌ ഡൊണാൾഡ് ട്രംപുമായി നല്ല ബന്ധമെന്ന് മോദി.
ഡൽഹി:നിയുക്ത അമേരിക്കൻ പ്രെസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി മോഡി.ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കുവാനെത്തിയപ്പോളാണ് മോഡി ഇ കാര്യം വ്യക്തമാക്കിയത്.അധികാരമേറ്റെടുക്കുന്ന അമേരിക്കൻ റിപ്പബ്ലിക്ക്…
Dallas shooting suspect
International
ഡാളസ് വെടിവയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു
ഡാളസ്: അമേരിക്കയിലെ ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മിഖാ സേവ്യര്‍ ജോണ്‍സണ്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ആണ് അക്രമിയെന്ന് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന…
Dallas shooting
International
യുഎസില്‍ പ്രതിഷേധം: അഞ്ച് പോലീസുകാര്‍ വെടിയേറ്റു മരിച്ചു
ഡാളസ്: രണ്ടു കറുത്തവര്‍ഗക്കാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു. അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച്…
brexit 2016
International News
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്. യൂണിയനില്‍ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളില്‍ നടത്തിയ ഹിതപരിശോധനയില്‍…
two indians dead in usa
International News
രണ്ട് ഇന്ത്യന്‍ യുവാക്കള്‍ യുഎസില്‍ മുങ്ങിമരിച്ചു
ഹൈദരാബാദ്: യുഎസില്‍ ഇന്ത്യന്‍ വംശജരായ രണ്ട് യുവാക്കള്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചു. ടാറ്റാ കണ്‍സള്‍ട്ടെന്‍സി സര്‍വീസ് ജീവനക്കാരനായ നമ്പൂരി ശ്രീദത്ത (25), കാലിഫോര്‍ണിയയില്‍ വിദ്യാര്‍ഥിയായ പി. നരേഷ് (24) എന്നിവരാണ് മരിച്ചത്. അരിസോണയില്‍…