KeralaEditors Malayalamnews.org

Kerala
നോട്ട് മാറാൻ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടർന്ന് ബാങ്കിന് മുന്നിൽ നോട്ട് മാറാൻ ക്യൂ നിന്ന്  കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എൻജിനീയറിങ് വിദ്യാർഥി…
Kasargod Kerala
കാസർഗോഡ് ദേശീയപാതയിൽ വാഹനാപകടം;നാലുപേർ മരിച്ചു.
കാസർഗോഡ്:കാസർഗോഡ് മംഗലപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം.തൃശ്ശൂരിൽനിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കണ്ടൈനർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതിൽ നാല്…
Kerala
ഉമ്മൻചാണ്ടിക്കെതിരായ സോളാർ കേസ്​ ഒമ്പതിലേക്ക്​ മാറ്റി
ബാംഗ്ലൂർ: ഉമ്മൻചാണ്ടിക്കെതിരായ സോളാർ  കേസ്​ പരിഗണിക്കുന്നത്​ ബാംഗുളൂരു സെഷൻസ്​ കോടതി ഇൗ മാസം ഒമ്പതിലേക്ക്​ മാറ്റി. വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷക​െൻറ ആവശ്യപ്രകാരമാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റിയത്​. എം.കെ കുരുവിള നൽകിയ പരാതിയിൽ സോളാർ കേസിൽ…
Kerala
കേന്ദ്ര സർക്കാരിനെതിരെ സി.പി.എം നടത്തുന്ന മനുഷ്യച്ചങ്ങല ഇന്ന്.
തിരുവനന്തപുരം:നോട്ട് നിരോധനവും സഹകരണ മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിലും പ്രതിഷേധിച്ച് സി.പി.എം ഇന്റെ നേതൃത്വത്തിൽ കേരളം മുഴുവൻ ഇന്ന് മനുഷ്യ ചങ്ങല നടത്തും.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയ പാതയോരത് ഇന്ന് വൈകുന്നേരം അഞ്ച്…
Kerala
മണി രാജിവെക്കേണ്ടെന്ന് സി.പി.എം
ന്യൂഡല്‍ഹി:മന്ത്രി എം.എം.മണി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം.അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടത് കൊണ്ട് മന്ത്രി എം എം മണി രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം . വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം…
Kerala
ബന്ധു നിയമന വിവാദം ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണം.
തിരുവനന്തപുരം:യുഡിഫ് കാലത്ത് ഉണ്ടായ ബന്ധുത്വ നിയമന വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്.ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് നടന്ന നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ചൂണ്ടികാണിച് കേരളാ കോൺഗ്രസ് (സ്കറിയ തോമസ്)…
Kerala
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രഭാവർമ്മയ്ക്ക്.
തിരുവനന്തപുരം:ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് കവി പ്രഭാവർമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം.ഭഗവാൻ കൃഷ്ണന്‍റെ മനോവിഷങ്ങളും അസ്വസ്ഥതകളുമാണ് ശ്യമാമാധവത്തിന്‍റെ ഇതിവൃത്തമായിട്ടുള്ള കൃതിയിൽ 15 അദ്ധ്യായങ്ങളാണ് ഉള്ളത്.സൗപർണിക, അർക്കപൂർണിമ, ആർദ്രം, അവിചാരിതം എന്നിവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ. ഇതിന്…
Entertainment Kerala
ചലച്ചിത്രതാരം ജഗന്നാഥവർമ അന്തരിച്ചു.
കൊച്ചി:മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു.77 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1978 ൽ മാറ്റൊലി എന്ന ചിത്രത്തിൽ കൂടിയാണ് ജഗന്നാഥ വർമ്മ മലയാള സിനിമയിലേക്ക് കടന്നുവന്നത്.അഭിനയ രംഗത്തെ 35  വർഷങ്ങൾകൊണ്ട് വ്യത്യസ്തമാർന്ന…
Eranakulam Kerala
സോളാർ തട്ടിപ്പ് ;സരിതയ്‌ക്കും ബിജുവിനും 3 വർഷം തടവ്.
പെരുമ്പാവൂർ:സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞു.പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചപ്പോൾ കേസിൽ ഉൾപ്പെട്ട ശാലുമേനോൻനെ കോടതി…
Kerala Thiruvananthapuram
സഹകരണ മേഖലയിലെ പ്രതിസന്ധി; ഡിസംബർ 29 ന് എൽ.ഡി.എഫ് മനുഷ്യച്ചങ്ങല നടത്തി പ്രതിഷേധിക്കാൻ തീരുമാനം.
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളോടുള്ള കേന്ദ്ര  സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് എൽ.ഡി.എഫ്.സംസ്ഥാന സമിതി തീരുമാനം.ഇതിന്റെ ആദ്യഘട്ടമെന്ന രീതിയിൽ സംസ്ഥാനത്ത് ആകമാനം മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിക്കാനും  തീരുമാനം.മനുഷ്യച്ചങ്ങലയുമായി സഹകരിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും അണിചേര്‍ക്കും. ഇതിനു…