AlappuzhaEditors Malayalamnews.org

Alappuzha Kerala
പക്ഷിപ്പനി ഭീതി;ആലപ്പുഴയിൽ താറാവുകളെ കൊല്ലാൻ തീരുമാനം.
ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിതികരിച്ച സാഹചര്യത്തിൽ ജില്ലയിലെ പക്ഷിപ്പനി സ്ഥിതികരിച്ച സ്ഥലത്തെ താറാവുകളെ കൊന്നൊടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വീണ എൻ.മാധവൻ പറഞ്ഞു.കളക്ടറേറ്റിൽ അധികൃതരുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം പ്രഖ്യാപിച്ചത്.ആലപ്പുഴ ജില്ലയിൽ…