MalappuramEditors Malayalamnews.org

Kerala Malappuram
മലപ്പുറത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തി.
മലപ്പുറം:മലപ്പുറം ജില്ലയിലെ ചെമ്മാട് കൊടിഞ്ഞിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി . കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്‌ണൻ നായരുടെ മകൻ ഫൈസൽ എന്ന അന്തകുമാർ (30) ആണ് ഫാറൂഖ് നഗർ അങ്ങാടിയിൽ വെട്ടിക്കൊന്നത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന്…