PathanamthittaEditors Malayalamnews.org

Kerala Pathanamthitta
ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് പിണറായി.
ന്യൂഡൽഹി:ശബരിമലയിലെ യാത്ര പ്രതിസന്ധി പരിഹരിക്കുവാൻ എരുമേലിയിൽ വിമാനത്താവളം ആരംഭിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് കേന്ദ്രത്തിനും അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്…