ThiruvananthapuramEditors Malayalamnews.org

Kerala Thiruvananthapuram
സഹകരണ മേഖലയിലെ പ്രതിസന്ധി; ഡിസംബർ 29 ന് എൽ.ഡി.എഫ് മനുഷ്യച്ചങ്ങല നടത്തി പ്രതിഷേധിക്കാൻ തീരുമാനം.
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളോടുള്ള കേന്ദ്ര  സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് എൽ.ഡി.എഫ്.സംസ്ഥാന സമിതി തീരുമാനം.ഇതിന്റെ ആദ്യഘട്ടമെന്ന രീതിയിൽ സംസ്ഥാനത്ത് ആകമാനം മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിക്കാനും  തീരുമാനം.മനുഷ്യച്ചങ്ങലയുമായി സഹകരിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും അണിചേര്‍ക്കും. ഇതിനു…
Kerala Thiruvananthapuram
ധനകാര്യവകുപ്പിനെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
തിരുവനന്തപുരം:ധനകാര്യ വകുപ്പ് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്ന് വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും അയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്.താൻ പ്രവര്‍ത്തിച്ച വകുപ്പിലെ ഫയലുകള്‍ പ്രതികാരബുദ്ധിയോടെ…
Kerala Thiruvananthapuram
സംസ്ഥാനത്ത് ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.
തിരുവനന്തപുരം:സംസ്ഥാന സർക്കാറിന്‍റെ ഹരിതകേരളം പദ്ധതികൾക്ക് തുടക്കമായി. പിണറായി വിജയനാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത് തിരുവനന്തപുരം ജില്ലയിലെ  കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കൃഷി പരിപോഷണം എന്നീ…
Kerala Thiruvananthapuram
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാചയമാണെന്ന് പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം:1000 500 രൂപ കറൻസികൾ കേന്ദ്ര സർക്കാർ അസാധുവാക്കിയപ്പോൾ പ്രതിസന്ധിയെ വേണ്ടവിധത്തിൽ നേരിടാൻ സംസ്ഥാന സർക്കാരിനും ധനകാര്യ വകുപ്പിനും സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.നോട്ട് പ്രതിസന്ധി മൂലം ഉണ്ടായേക്കുന്ന പ്രശ്നങ്ങൾ…
Kerala Thiruvananthapuram
കോവളത്ത് വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം;ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ ലൈംഗീകമായി പീഡിപ്പിച്ചു.ജപ്പാൻ സ്വദേശി ചിക്ക കയമ ആണ് പീഡനത്തിനിരയായത്.ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിനു പിന്നിൽ വിദേശികളാണോ എന്നും സംശയമുണ്ട്. യുവതിയുടെ നില ഗുരുതരമായതിനാൽ…