TrissurEditors Malayalamnews.org

Kerala Trissur
വടക്കാഞ്ചേരി പീഡനക്കേസിന് തെളിവ് ഇല്ലെന്ന് പോലീസ് .
തൃശ്ശൂർ:വടക്കാഞ്ചേരിയിൽ സി.പി.എം.നേതാവും കൗൺസിലറുമായ ജയന്തൻ പ്രതിയായ പീഡനകേസിൽ വ്യക്തമായ തെളിവുകൾ ഇല്ലെന്ന് പോലീസ്.പരാതിക്കാരിയുടെ മൊഴി മാത്രം നോക്കി കേസ് മുൻപോട്ടു കൊടുപോകാനാകില്ലെന്നും പീഡനം നടന്ന സ്ഥലമോ ശാസ്ത്രീയമായ തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു.അതുകൊണ്ട്…
Kerala Trissur
തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥി കിണറിൽ വീണു മരിച്ചു.
തൃശൂർ: തെരുവ് നായയെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറിൽ വീണുമരിച്ചു.എരുമപ്പെട്ടിയിൽ ആണ് സംഭവം . കടങ്ങോട് തെക്കമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ (18) ആണ് മരിച്ചത്. ആക്രമിക്കാൻ എത്തിയ തെരുവുനായ കൂട്ടത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ കിണറ്റിൽ…