NewsEditors Malayalamnews.org

tortoise
Kerala News Palakkad
നക്ഷത്ര ആമകളെ കടത്തുന്നതിനിടെ 5 പേർ പിടിയിൽ .
പാലക്കാട് :ലക്ഷങ്ങൾ വിലമതിക്കുന്ന  നക്ഷത്ര ആമകളുമായി തമിഴ് നാട് സ്വദേശികൾ പോലീസ് പിടിയിൽഅകപ്പെ ട്ടു .ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന  6 നക്ഷത്ര ആമകളെ കടത്തുന്നതിനിടെയാണ് ഇവർ   പോലീസ് പിടിയിൽ ആയത്. വാളയാർ  പോസ്ററ്…
brexit 2016
International News
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്. യൂണിയനില്‍ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളില്‍ നടത്തിയ ഹിതപരിശോധനയില്‍…
ragging against malayali student
Kerala News
റാഗിങ്: മലയാളി വിദ്യാര്‍ഥിനിയെ ക്ലീനിംഗ് ലായനി കുടിപ്പിച്ചു
കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ്…
two indians dead in usa
International News
രണ്ട് ഇന്ത്യന്‍ യുവാക്കള്‍ യുഎസില്‍ മുങ്ങിമരിച്ചു
ഹൈദരാബാദ്: യുഎസില്‍ ഇന്ത്യന്‍ വംശജരായ രണ്ട് യുവാക്കള്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചു. ടാറ്റാ കണ്‍സള്‍ട്ടെന്‍സി സര്‍വീസ് ജീവനക്കാരനായ നമ്പൂരി ശ്രീദത്ത (25), കാലിഫോര്‍ണിയയില്‍ വിദ്യാര്‍ഥിയായ പി. നരേഷ് (24) എന്നിവരാണ് മരിച്ചത്. അരിസോണയില്‍…
aleppo war zone
International News
സിറിയയിലെ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 24 മണിക്കൂറിനകം 70 പേര്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തും ആള്‍നാശമുണ്ടായി. ആലപ്പോ പ്രാന്തത്തിലെ സയ്റ്റന്‍, ഖലാസ ഗ്രാമങ്ങള്‍ അല്‍ നുസ്റ ഭീകരരില്‍നിന്നു…
jisha murderer photo
Kerala News
ജിഷയുടെ കൊലയാളി ആസാം സ്വദേശി
കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിനിയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ വധക്കേസ് അന്വേഷണ മേധാവി എഡിജിപി ബി.…
bsp leader sanjay got expelled
India News
ഫേസ്ബുക്കില്‍ ബ്രാഹ്മണര്‍ക്കെതിരേ കുറിപ്പെഴുതി; ദളിത് നേതാവിനെ ബിഎസ്പി പുറത്താക്കി
ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് സഞ്ജയ് ഭാരതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ബ്രാഹ്മണ മേധാവിത്വത്തിനെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനാണ് ദളിത് നേതാവുകൂടിയായ സഞ്ജയ് ഭാരതിയെ ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയതെന്നാണു സൂചന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് നേതാവിന്‍റെ പുറത്താക്കലെന്നത്…
kollam munsif court blast
Kerala Kollam News
കൊല്ലം കോടതി പരിസരത് സ്ഫോടനം
കൊല്ലം: കളക്ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്ഫോടനം. കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്‍റെ ജീപ്പിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ജീപ്പിന്‍റെ മുന്‍ഭാഗത്തും പിന്നിലും സ്ഫോടക വസ്തുക്കള്‍ വച്ചിരുന്നു. ജീപ്പിന് സമീപം നിന്നിരുന്ന…
Orlando attack 2016
International News
ഒര്‍ലാന്‍ഡോ വെടിവെപ്പ്; മരണം 50 ആയി
ഫ്ളോറിഡ: ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ മരണം 50 ആയി. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് ഒര്‍ലാന്‍ഡോയില്‍…