SportsEditors Malayalamnews.org

India Sports
ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് നേട്ടം.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്  ഫിഫ റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം.ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം 42 റാങ്കുകള്‍ മുന്നേറി 129 ആം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. പത്തുവര്ഷങ്ങള്ക്കിപ്പുറമാണ്  ഇന്ത്യ  ഫിഫ റാങ്കിങ്ങില്‍ ഇത്രയും ഉയരത്തില്‍…
Sports
മുംബൈ ടെസ്റ്റിലും ജയം;പരമ്പര ഇന്ത്യ നേടി.
മുംബൈ:ഇന്ഗ്ലണ്ടിനെതിരായി മുംബയിൽ നടന്ന നാലാം ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം.വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.ആകെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ മുംബൈയിൽ നേടിയ വിജയത്തോടുകൂടി 3-0 ത്തിന് ഇന്ത്യ മുൻപിലെത്തി.ക്യപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഡബിൾ സെഞ്ചുറിയുടെയും…
International Sports
ബ്രസീലിയൻ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ച വിമാനം തകർന്നു.
ബഗോട്ട:ബ്രസീലിയൻ പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയൻ അതിർത്തിയിൽ തകർന്നു വീണു.സൗത്ത് അമേരിക്കൻ ചാമ്ബ്യൻഷിപ്പിനായി പോകുകയായിരുന്ന ബ്രസീലിയൻ പ്രാദേശിക ക്ലബ് ആയ ഷാപ്പോകോൺസ് സോക്കർ ടീമിൽ ഉപെട്ടവരാണ് അപകടത്തിൽ പെട്ടത്.കൊളംബിയയിലെ മെഡലിയെൻ വിമാന…
Sports
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു;ഹർദിക് പാണ്ഡ്യ ടീമിൽ.
മുംബൈ:ഈ മാസം 9 മുതൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്.വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ രോഹിത്…
Sports
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്
ഇൻഡോർ: ഇന്ത്യ-ന്യൂസീലൻഡ്  മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക്  മികച്ച തുടക്കം. ഉച്ചയ്ക്ക്  ശേഷം കളി ആരംഭിച്ച ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുത്തിട്ടുണ്ട് അർധസെഞ്ചുറി നേടിയ കോഹ്‌ലിയും…
france portugal final
Sports
ഫ്രാൻസ് – പോർച്ചുഗൽ ഫൈനൽ
പാരീസ്: യൂറോ കപ്പ് ഫുട്ബോള്‍ കിരീട പോരാട്ടം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍. ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് യൂറോപ്പിന്‍റെ രാജാക്കന്മാരെ നിശ്ചയിക്കുന്ന പോരാട്ടം. രണ്ട് ഏഴാം നമ്പര്‍ സൂപ്പര്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍ കൂടിയാണ്…
messi retires from international football
Sports
അർജന്റീനയ്ക്ക് വേണ്ടി മെസ്സി ഇനി ബൂട്ട് അണിയില്ല
അമേരിക്കന്‍ മതിലിനു മുകളിലൂടെ പറന്നിറങ്ങിയ ഫ്രീകിക്കിന്‍റെ സൗന്ദര്യം എത്ര പെട്ടെന്നാണ് പോയ് മറഞ്ഞത്. കോപ്പ സെമിയിലായിരുന്നു മെസിയുടെ നെടുനീളന്‍ ഫ്രീകിക്ക് അമേരിക്കയുടെ നെഞ്ചകം തകര്‍ത്തു വലയിലെത്തിയത്. ചന്തമാര്‍ന്ന ആ മഴവില്‍ കിക്കിനെ ഫുട്ബോള്‍ ലോകം…
copa america denies messi again
Sports
കോപ്പ അമേരിക്ക കിരീടം ചിലി നിലനിർത്തി
ന്യൂജേഴ്സി: ശതാബ്ദി കോപ്പയില്‍ അര്‍ജന്‍റീനയുടെ രക്ഷകനാകാന്‍ മെസിക്കായില്ല. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം തനിയാവര്‍ത്തനമെന്നപോലെ ചിലി നിലനിര്‍ത്തി. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 ന്…
messi scores hattick
Sports
പകരക്കാരനായി ഇറങ്ങി മെസ്സി ഹാട്ട്രിക്ക് നേടി
പകരക്കാരനായിറങ്ങിയ ലയണല്‍ മെസിയുടെ ഹാട്രിക് ഗോളിന്‍റെ ബലത്തില്‍ അര്‍ജന്‍റീന പാനമയെ തകര്‍ത്തുവിട്ടു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പാനമയെ പരാജയപ്പെടുത്തിയതോടെ അര്‍ജന്‍റീന…