വാർത്തകൾ

jisha murderer photo
Kerala News
ജിഷയുടെ കൊലയാളി ആസാം സ്വദേശി
കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിനിയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ വധക്കേസ് അന്വേഷണ മേധാവി എഡിജിപി ബി.…
bsp leader sanjay got expelled
India News
ഫേസ്ബുക്കില്‍ ബ്രാഹ്മണര്‍ക്കെതിരേ കുറിപ്പെഴുതി; ദളിത് നേതാവിനെ ബിഎസ്പി പുറത്താക്കി
ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് സഞ്ജയ് ഭാരതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ബ്രാഹ്മണ മേധാവിത്വത്തിനെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനാണ് ദളിത് നേതാവുകൂടിയായ സഞ്ജയ് ഭാരതിയെ ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയതെന്നാണു സൂചന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് നേതാവിന്‍റെ പുറത്താക്കലെന്നത്…
kollam munsif court blast
Kerala Kollam News
കൊല്ലം കോടതി പരിസരത് സ്ഫോടനം
കൊല്ലം: കളക്ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്ഫോടനം. കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്‍റെ ജീപ്പിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ജീപ്പിന്‍റെ മുന്‍ഭാഗത്തും പിന്നിലും സ്ഫോടക വസ്തുക്കള്‍ വച്ചിരുന്നു. ജീപ്പിന് സമീപം നിന്നിരുന്ന…
Orlando attack 2016
International News
ഒര്‍ലാന്‍ഡോ വെടിവെപ്പ്; മരണം 50 ആയി
ഫ്ളോറിഡ: ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ മരണം 50 ആയി. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് ഒര്‍ലാന്‍ഡോയില്‍…
messi scores hattick
Sports
പകരക്കാരനായി ഇറങ്ങി മെസ്സി ഹാട്ട്രിക്ക് നേടി
പകരക്കാരനായിറങ്ങിയ ലയണല്‍ മെസിയുടെ ഹാട്രിക് ഗോളിന്‍റെ ബലത്തില്‍ അര്‍ജന്‍റീന പാനമയെ തകര്‍ത്തുവിട്ടു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പാനമയെ പരാജയപ്പെടുത്തിയതോടെ അര്‍ജന്‍റീന…