വാർത്തകൾ

Kerala
മണി രാജിവെക്കേണ്ടെന്ന് സി.പി.എം
ന്യൂഡല്‍ഹി:മന്ത്രി എം.എം.മണി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം.അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടത് കൊണ്ട് മന്ത്രി എം എം മണി രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം . വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം…
India
ഗോവയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ആളപായമില്ല
പനാജി: വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. ഗോവയിലെ  ഡബോളിം വിമാനത്താവളത്തിൽ ആണ് സംഭവം. 154 യാത്രക്കാരുമായി  പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച്…
India Technology
അഗ്നി-5 വിക്ഷേപണം വിജയകരം.
ന്യൂഡൽഹി:ഇന്ത്യയുടെ വിവിധോദ്ദേശ ആണവ മിസൈൽ അഗ്നി-5  വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.ഇന്ന് രാവിലെ ആയിരുന്നു അഗ്നി മിസൈലുകളിലെ അഞ്ചാമൻ ഒഡിഷയിലെ വീലർ ദ്വീപിൽ നിന്നും  ഉയർന്നുപൊങ്ങിയത്.ചൈന ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നെഞ്ചിൽ തീകോരിയിട്ടുകൊണ്ടാണ് അഗ്നി -5 ആകാശത്തിലേക്ക് പറന്നുയർന്നത്.ഈ മിസൈൽ…
India
മരിച്ച സ്ത്രീ 40 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി.
കാൺപൂർ:40 വർഷങ്ങൾക്കുമുമ്പ് മരിച്ചുവെന്ന് കരുതിയ സ്ത്രീ ജീവനോടെ തിരിച്ചുവന്നു.കാൺപൂരിലാണ് സിനിമ കഥകളെ വെല്ലുന്ന ഈ സംഭവം നടന്നത്.82 കാരിയായ വിലാസയുടെ തിരിച്ചുവരവാണ് കാൺപൂരിലെ ബിധ്നു ഗ്രാമത്തിൽ ഇപ്പോൾ സംസാര വിഷയം.1976 ലാണ് വിലാസ മരിച്ചതായി…
Kerala
ബന്ധു നിയമന വിവാദം ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണം.
തിരുവനന്തപുരം:യുഡിഫ് കാലത്ത് ഉണ്ടായ ബന്ധുത്വ നിയമന വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്.ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് നടന്ന നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ചൂണ്ടികാണിച് കേരളാ കോൺഗ്രസ് (സ്കറിയ തോമസ്)…
Kerala
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രഭാവർമ്മയ്ക്ക്.
തിരുവനന്തപുരം:ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് കവി പ്രഭാവർമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം.ഭഗവാൻ കൃഷ്ണന്‍റെ മനോവിഷങ്ങളും അസ്വസ്ഥതകളുമാണ് ശ്യമാമാധവത്തിന്‍റെ ഇതിവൃത്തമായിട്ടുള്ള കൃതിയിൽ 15 അദ്ധ്യായങ്ങളാണ് ഉള്ളത്.സൗപർണിക, അർക്കപൂർണിമ, ആർദ്രം, അവിചാരിതം എന്നിവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ. ഇതിന്…
Entertainment Kerala
ചലച്ചിത്രതാരം ജഗന്നാഥവർമ അന്തരിച്ചു.
കൊച്ചി:മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു.77 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1978 ൽ മാറ്റൊലി എന്ന ചിത്രത്തിൽ കൂടിയാണ് ജഗന്നാഥ വർമ്മ മലയാള സിനിമയിലേക്ക് കടന്നുവന്നത്.അഭിനയ രംഗത്തെ 35  വർഷങ്ങൾകൊണ്ട് വ്യത്യസ്തമാർന്ന…
India
ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി ചുരുക്കി.
ന്യൂഡൽഹി:ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ ഇനി മുതൽ ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.ഡിസംബർ 30 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.പിൻവലിച്ച 500 1000…
India
മുംബൈയിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപാ നോട്ടുകൾ പിടികൂടി.
മുംബൈ:രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍  മുംബൈയിലെ അന്ധേരിക്ക് സമീപം  പോലീസ് നടത്തിയ  റെയ്‌ഡിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി.കാറില്‍ ഒളിപ്പിച്ച നിലയിൽ  കടത്താൻ ശ്രമിക്കവേ ആണ് പോലീസ് പണം പിടികൂടിയത്.കഴിഞ്ഞ…
Eranakulam Kerala
സോളാർ തട്ടിപ്പ് ;സരിതയ്‌ക്കും ബിജുവിനും 3 വർഷം തടവ്.
പെരുമ്പാവൂർ:സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞു.പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചപ്പോൾ കേസിൽ ഉൾപ്പെട്ട ശാലുമേനോൻനെ കോടതി…