accidentEditors Malayalamnews.org

Kasargod Kerala
കാസർഗോഡ് ദേശീയപാതയിൽ വാഹനാപകടം;നാലുപേർ മരിച്ചു.
കാസർഗോഡ്:കാസർഗോഡ് മംഗലപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം.തൃശ്ശൂരിൽനിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കണ്ടൈനർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതിൽ നാല്…
Kerala Kottayam
തലയോല പറമ്പിൽ ബസും കാറും കൂട്ടിയിടിച്ചു 2 മരണം.
വൈക്കം:വൈക്കം തലയോലപ്പറമ്പിൽ വച്ച് കെ.എസ.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു 2 പേർ മരിച്ചു.ഗുരുതര പരിക്കുകളോടെ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരിൽ 2 പേരും കാർ യാത്രക്കാരാണ്.മലപ്പുറം സ്വദേശിയായ സലാഹുദ്ധീൻ ആണ് മരിച്ചവരിൽ ഒരാൾ കാറിലുണ്ടായ…
Kerala
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ നാലുമരണം
തൃശ്ശൂർ: സംസ്ഥാനത്ത രണ്ടിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ  നാല് ജീവനുകൾ പൊലിഞ്ഞു.തൃശ്ശൂർ അമല ആശുപത്രിക്ക് സമീപം ഇന്നോവകാർ ബസ്‌സ്റ്റോപ്പിലേക്ക്  ഇടിച്ചുകയറിയുണ്ടായ  അപകടത്തിൽ  മൂന്നുപേർമരിച്ചു ബസ് കാത്തുനിൽക്കുകയായിരുന്ന അമലാനഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ(67), കോതമംഗലം സ്വദേശി മിഷൽചാക്കോ, ഞെമനംകോട്…