CurrencyEditors Malayalamnews.org

India
പിൻവലിച്ച നോട്ടുകളിൽ 97% നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി.
ന്യൂഡൽഹി:500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ​േകന്ദ്ര സർക്കാർ തീരുമാനം ഫലം കാണാതെ പോയതായി റിപ്പോർട്ട്​. അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന. എൻഡിടിവിയാണ്​ ഇത്​ സംബന്ധിച്ച പഠനഫലം…
India
നോട്ട് അസാധുവാക്കൽ;നിക്ഷേപിക്കുന്ന പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല.
ന്യൂഡൽഹി:1000 രൂപയുടെയും 500 രൂപയുടെയും  നിരോധനത്തെ തുടർന്ന് പണം പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവ്.നിക്ഷേപിച്ച പണംഅക്കൗണ്ടിൽ നിന്നും പിൻവലിക്കുന്നതിന് ഇന്ന് മുതൽ പരിധിയില്ല അതെ സമയം എ.ടി.എം ൽ നിന്നും പിൻവലിക്കാവുന്ന…
India
പുതിയ നോട്ടുകൾ വ്യോമഗതാഗതം വഴി എല്ലായിടത്തും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.
ദില്ലി:രാജ്യത്തെ  ബാങ്കുകളിൽ പണലഭ്യത വേഗത്തിലാക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പണം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ആയിരിക്കും ഇതിനായി ഉപയോഗിക്കുക.വിമാനം മാർഗം…
India
നോട്ട് അസാധുവാക്കൽ; സർക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്ശനം.
ന്യൂഡൽഹി:1000,500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ സുപ്രീംകോടതി.സർക്കാരിന്റെ ഉത്തരവുമൂലം നിരവധി സാദാരണ ജനങ്ങളാണ് കഷ്ടപ്പാട് അനുഭവിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ പറഞ്ഞു.മാറാവുന്ന നോട്ടുകൾ 4000 ഇൽ നിന്നും 2000 ആക്കി കുറച്ചതിനെയും…
Business India
ചില്ലറ പ്രതിസന്ധി;എ.ടി.എം വഴി 20 രൂപ 50 രൂപ നോട്ടുകളും
മുംബൈ:നോട്ടു നിരോധനത്തെ തുടർന്ന് രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടുന്നു.നിരോധിച്ച നോട്ടുകൾക്കു പകരം 2000 രൂപയുടെ കറൻസി വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും ചില്ലറ ലഭിക്കാത്ത ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു ഇതിനെ തുടർന്നാണ് സർക്കാർ…
Business India
പുതിയ കറൻസികൾ നാളെ മുതൽ എ.ടി.എം ൽ ലഭ്യമാകും.
ന്യൂഡൽഹി:പുതുതായി ഇറക്കിയ 2000,500,രൂപ നോട്ടുകൾ നാളെമുതൽ എ.ടി.എം. വഴി ലഭ്യമാക്കാനുള്ള നടപടി  ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് അറിയിച്ചു.സാങ്കേതിക പ്രശ്നങ്ങളാൽ ഇവ ഇപ്പോൾ എ.ടി.എം.ൽ ലഭ്യമല്ല ഈ പ്രശനം പരിഹരിക്കുന്നതിനായി പ്രതേക…
Business India
ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ പുറത്തിറക്കുമെന്ന് സാമ്പത്തിക കാര്യാ സെക്രട്ടറി.
ദില്ലി:രാജ്യത്ത് 1000,500 രൂപ കറൻസികൾ നിരോധിച്ചതിനുപിന്നാലെ തന്നെ പുതിയ 500 രൂപയുടെ കറൻസി തിരിച്ചുവന്നെങ്കിലും 1000 രൂപയ്ക്ക് പകരം  2000 രൂപയുടെ കറൻസി ആണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.അതുകൊണ്ടുതന്നെ 1000 രൂപയുടെ കറൻസി ഇനി ഇറക്കില്ലെന്നും…