indiaEditors Malayalamnews.org

India
പിൻവലിച്ച നോട്ടുകളിൽ 97% നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി.
ന്യൂഡൽഹി:500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ​േകന്ദ്ര സർക്കാർ തീരുമാനം ഫലം കാണാതെ പോയതായി റിപ്പോർട്ട്​. അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന. എൻഡിടിവിയാണ്​ ഇത്​ സംബന്ധിച്ച പഠനഫലം…
India
സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.ഒരു ഭീകരൻ കൊല്ലപ്പെട്ടു.
ശ്രീനഗർ:ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ ദർസു മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ മരിച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം.ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തികൊണ്ടിരിക്കെ ഒളിച്ചിരുന്ന…
India
ഗോവയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ആളപായമില്ല
പനാജി: വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. ഗോവയിലെ  ഡബോളിം വിമാനത്താവളത്തിൽ ആണ് സംഭവം. 154 യാത്രക്കാരുമായി  പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച്…
India Technology
അഗ്നി-5 വിക്ഷേപണം വിജയകരം.
ന്യൂഡൽഹി:ഇന്ത്യയുടെ വിവിധോദ്ദേശ ആണവ മിസൈൽ അഗ്നി-5  വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.ഇന്ന് രാവിലെ ആയിരുന്നു അഗ്നി മിസൈലുകളിലെ അഞ്ചാമൻ ഒഡിഷയിലെ വീലർ ദ്വീപിൽ നിന്നും  ഉയർന്നുപൊങ്ങിയത്.ചൈന ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നെഞ്ചിൽ തീകോരിയിട്ടുകൊണ്ടാണ് അഗ്നി -5 ആകാശത്തിലേക്ക് പറന്നുയർന്നത്.ഈ മിസൈൽ…
India
മരിച്ച സ്ത്രീ 40 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി.
കാൺപൂർ:40 വർഷങ്ങൾക്കുമുമ്പ് മരിച്ചുവെന്ന് കരുതിയ സ്ത്രീ ജീവനോടെ തിരിച്ചുവന്നു.കാൺപൂരിലാണ് സിനിമ കഥകളെ വെല്ലുന്ന ഈ സംഭവം നടന്നത്.82 കാരിയായ വിലാസയുടെ തിരിച്ചുവരവാണ് കാൺപൂരിലെ ബിധ്നു ഗ്രാമത്തിൽ ഇപ്പോൾ സംസാര വിഷയം.1976 ലാണ് വിലാസ മരിച്ചതായി…
India
ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി ചുരുക്കി.
ന്യൂഡൽഹി:ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ ഇനി മുതൽ ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.ഡിസംബർ 30 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.പിൻവലിച്ച 500 1000…
India
മുംബൈയിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപാ നോട്ടുകൾ പിടികൂടി.
മുംബൈ:രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍  മുംബൈയിലെ അന്ധേരിക്ക് സമീപം  പോലീസ് നടത്തിയ  റെയ്‌ഡിൽ 1.40 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി.കാറില്‍ ഒളിപ്പിച്ച നിലയിൽ  കടത്താൻ ശ്രമിക്കവേ ആണ് പോലീസ് പണം പിടികൂടിയത്.കഴിഞ്ഞ…
India
ലൈംഗീക ആരോപണക്കേസിൽപെട്ട കർണാടക എക്സ്സൈസ് മന്ത്രി രാജിവച്ചു.
ബംഗളുരു:കർണാടക എക്സ്സൈസ് മന്ത്രി എച് വൈ മേത്തി ലൈംഗീക ആരോപണനത്തെ തുടർന്ന് രാജിവച്ചു.രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് മന്ത്രി സമർപ്പിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദങ്ങളുടെ തുടക്കം ഒരു പ്രാദേശിക ചാനൽ മേത്തിയുടെ അശ്ളീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ…
India
സഹകരണ ബാങ്കുകളുടെ നിരോധനം എന്തിനെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി:സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാറിന്‍റെ വിവേചനം എന്തടിസ്ഥാനത്തിലാണ് എന്ന് സുപ്രീം കോടതി.നിയന്ത്രണത്തിന് പകരം നിരോധനം ഏർപ്പെടുത്തിയത് അനൂകൂലിക്കാൻ ആവില്ലെന്നും കോടതി.നിക്ഷേപകർ നിശ്ചയിച്ച പണമെങ്കിലും സർക്കാറിന് നൽകാൻ സാധിക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ വരുന്ന…
India
ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 10 മരണം.
ഹൈദരാബാദ്:ഹൈദരാബാദിലെ നഗരാംഗുഡയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേൽക്കുകയും ഒമ്പതോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.നിർമാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടമായതുകൊണ്ട് തന്നെ അപകടം പറ്റിയതിൽ കൂടുതൽ പേരും തൊഴിലാളികളാണ്.കെട്ടിടത്തിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ…