NEET 2020 Result : നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു, ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും

ദില്ലി: നീറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് വെള്ളിയാഴ്ച പരീക്ഷഫലം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 13, ഒക്്ബര്‍ 14 എന്നീ ദിവസങ്ങളില്‍ നടന്ന പരീക്ഷഫലമാണ് ഇപ്പോള്‍ ലഭ്യമാകുക. ഔദ്യോഗിക വെബ്‌സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭ്യമാകുക. വൈകുന്നേരം നാല് മണിയോടെയാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്. ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്50 ശതമാനം സംവരണ