samajvadhi-partyEditors Malayalamnews.org

India
ഉത്തർപ്രദേശിൽ കോൺഗ്രസ്-സമാജ്‍വാദിപാർട്ടി സഖ്യം ഒന്നിച്ചു മത്സരിക്കും.
ഉത്തർപ്രദേശ്:ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും ഒരുമിച്ചു മത്സരിക്കുന്ന കാര്യം ധാരണയായി.കോൺഗസ് നേതാവ് ഗുലാം നബി ആസാദ് ആണ് ഇക്കാര്യം ഇന്ന് വ്യക്തമാക്കിയത്.സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ തീരുമാനം…